Posts

Showing posts from March, 2021

അഭിപ്രായങ്ങൾ

നല്ലതായാലും മോശം ആയാലും ഒരു അഭിപ്രായം ഉണ്ടാവുമല്ലോ.  രണ്ടായിരത്തിൽ അധികം ആളുകൾ വായിച്ചിട്ടും അതിൽ ഒരാൾ പോലും എന്തെങ്കിലും പറയാൻ മെനക്കെട്ടില്ല. അതുകൊണ്ട് ഞാൻ ഇതിവിടെ നിറുത്തുന്നു.